Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
cancel

റി​യാ​ദ്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നും ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ബ​ത്ഹ ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം റ​ഷീ​ദ് കൊ​ള​ത്ത​റ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം.​ടി. ഹ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷ​ഫാ​ദ് അ​ത്തോ​ളി, ഷി​ഹാ​ബ് കൈ​ത​പ്പൊ​യി​ൽ, മ​ജു സി​വി​ൽ സ്​​റ്റേ​ഷ​ൻ, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ഷി​ബി ചാ​ക്കോ കോ​ട​ഞ്ചേ​രി, ജം​ഷീ​ർ ചെ​റു​വ​ണ്ണൂ​ർ, അ​ജ്മ​ൽ പു​തി​യ​ങ്ങാ​ടി, മു​ജീ​ബ് റ​ഹ്​​മാ​ൻ കൂ​ട​ര​ഞ്ഞി, സാ​ദി​ഖ് വ​ലി​യ​പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ ച​ട​ങ്ങി​ൽ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്നി​നെ റ​ഷീ​ദ് കൊ​ള​ത്ത​റ​യും ജോ​യന്‍റ് ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി​യെ മോ​ഹ​ൻ​ദാ​സ് വ​ട​ക​ര​യും മീ​ഡി​യ ക​ൺ​വീ​ന​ർ അ​ശ്റ​ഫ് മേ​ച്ചേ​രി​യെ അ​സ്ക​ർ മു​ല്ല​വീ​ട്ടി​ലും നി​ർ​വാ​ഹ​ക സ​മി​തി അം​ഗം നാ​സ​ർ മാ​വൂ​രി​നെ ന​യീം കു​റ്റ്യാ​ടി​യും ആ​ദ​രി​ച്ചു.

ടി.​പി. അ​ബ്​​ദു​ൽ അ​സീ​സ്, സ​ത്താ​ർ കാ​വി​ൽ, അ​ബ്​​ദു​ൽ ക​രീം മാ​വു​ർ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഒ​മ​ർ ഷ​രീ​ഫ് ബേ​പ്പൂ​ർ സ്വാ​ഗ​ത​വും അ​ബ്​​ദു റി​ഫാ​യി സ്രാ​ങ്കി​ൻ​റ​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCOICC Central Committee
Next Story