ഒ.ഐ.സി.സി കലണ്ടർ പ്രകാശനം
text_fieldsഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടറിെൻറ പ്രകാശന ചടങ്ങ്
റിയാദ്: ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി സഫാമക്ക ഹാര പോളിക്ലിനിക്കിെൻറ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ഹാരയിലെ സഫാമക്ക ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അമീർ പട്ടണത്ത് ഡോ. സഞ്ജുവിന് കലണ്ടർ കൈമാറി പ്രകാശനം ചെയ്തു. സഫാമക്ക പ്രതിനിധി ദാവൂദ്, ഒ.ഐ.സി.സി മലപ്പുറം ജില്ലാ ഭാരവാഹികളായ വഹീദ് വാഴക്കാട്, ജംഷാദ് തുവൂർ, ഷാജി നിലമ്പൂർ, സൈനുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

