Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.ഐ.സി.സി ഫൈസിയ ഏരിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsbookmark_border
സലൂബ് വേങ്ങര (പ്രസി.), അൻസിൽ കരുനാഗപള്ളി (സെക്ര.), അബി കരുനാഗപള്ളി (ട്രഷ.)
ബുറൈദ: ഒ.ഐ.സി.സി ഖസീം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഫൈസിയ ഏരിയ കമ്മിറ്റി നിലവിൽ വന്നു. സലൂബ് വേങ്ങര (പ്രസി.), അൻസിൽ കരുനാഗപള്ളി (സെക്ര.), അബി കരുനാഗപള്ളി (ട്രഷ.) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു.
അബ്ദുറഹ്മാൻ കാപ്പാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.പി.എം. അശ്റഫ് കോഴിക്കോട്, മുജീബ് ഒതായി, സക്കീർ കുറ്റിപ്പുറം, റഹീം കണ്ണൂർ, അസീസ് കണ്ണൂർ, അനസ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. അബി കരുനാഗപള്ളി നന്ദി പറഞ്ഞു.
Next Story

