Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോ​ഹി​ങ്ക്യ​ൻ...

റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ളു​ടെ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ഒ.​െ​എ.​സി ശ്ര​മം

text_fields
bookmark_border
റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ളു​ടെ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ഒ.​െ​എ.​സി ശ്ര​മം
cancel

റി​യാ​ദ്​: റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ.​ഐ.​സി​യും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ വേ​ണ്ടി​യു​ള്ള ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഹൈ​ക​മീ​ഷ​ണ​റും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി. ഉ​ന്മൂ​ല​ന​ത്തി​ന് വി​ധേ​യ​മാ​കു​ന്ന റോ​ഹി​ങ്ക്യ​ൻ വം​ശ​ജ​ർ​ക്കി​ട​യി​ലെ കോ​വി​ഡ് പ്ര​ത്യാ​ഘാ​തം യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ഏ​കോ​പ​നം സ​ജീ​വ​മാ​ക്കാ​നാ​ണ് ധാ​ര​ണ. ജി​ദ്ദ​യി​ലെ ഒ.​ഐ.​സി ആ​സ്ഥാ​ന​ത്താ​ണ്​ ച​ർ​ച്ച ന​ട​ന്ന​ത്. ഒാ​ർ​ഗ​ൈ​​ന​സേ​ഷ​ൻ ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ ക​ൺ​ട്രീ​സി​‍െൻറ​ (ഒ.​ഐ.​സി) മ്യാ​ന്മ​റി​ലേ​ക്കു​ള്ള ദൂ​ത​ൻ ഇ​ബ്രാ​ഹിം ഖൈ​റാ​ത്ത് നി​ല​വി​ൽ റോ​ഹി​ങ്ക്യ​ൻ വം​ശ​ജ​ർ​ക്കാ​യി ന​ട​ത്തു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മ്യാ​ന്മ​റി​ൽ വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​ന് ഇ​ര​യാ​കു​ന്ന റോ​ഹി​ങ്ക്യ​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ രാ​ഷ്​​ട്രീ​യ മ​നു​ഷ്യാ​വ​കാ​ശ ഇ​ട​പെ​ട​ലി​െൻറ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം യു.​എ​ൻ ഹൈ​ക​മീ​ഷ​ണ​ർ​ക്ക് മു​ന്നി​ൽ ഉ​ന്ന​യി​ച്ചു.

ഒ.​ഐ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യി ഏ​കോ​പ​നം ന​ട​ത്തി മ്യാ​ന്മ​റി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്നു​ണ്ട്. കോ​വി​ഡി​െൻറ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് യു.​എ​ന്നും ഒ.​ഐ.​സി​യും ത​മ്മി​ൽ ഏ​കോ​പ​നം ശ​ക്ത​മാ​ക്കി റോ​ഹി​ങ്ക്യ​ക​ളു​ടെ വി​ഷ​യ​ത്തി​ൽ സ​ഹാ​യം തു​ട​രും. ഇ​തി​നാ​യി തു​ട​ർ​യോ​ഗ​ങ്ങ​ളു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story