Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​സാ​നി​ൽ...

ജി​സാ​നി​ൽ ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ജി​സാ​നി​ൽ ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ഒ.​ഐ.​സി.​സി ജി​സാ​ൻ ടൗ​ൺ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ നി​ന്ന്

ജി​സാ​ൻ: ‘ന​മ്മ​ൾ ജ​യി​ക്കും യു.​ഡി.​എ​ഫ് ന​യി​ക്കും’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഒ.​ഐ.​സി.​സി ജി​സാ​ൻ ടൗ​ൺ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ചേ​ർ​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് മ​ട്ട​ന്നൂ​ർ നി​ർ​വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ പ്ര​വാ​സ ലോ​ക​ത്തും സ​ജീ​വ​മാ​യി ന​ട​പ്പാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ടൗ​ൺ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും ക​ൺ​വെ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ച്ചു.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​സാ​നി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICgulfnewsSaudi Arabiagulfnewsmalayalam
News Summary - OIC Election Convention in Jizan
Next Story