Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗോ​വി​ന്ദ​ൻ...

ഗോ​വി​ന്ദ​ൻ വാ​ര്യ​രു​ടെ നി​ര്യാ​ണം: റി​യാ​ദ് പാ​ല​ക്കാ​ട് ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ഗോ​വി​ന്ദ​ൻ വാ​ര്യ​രു​ടെ നി​ര്യാ​ണം: റി​യാ​ദ് പാ​ല​ക്കാ​ട് ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു
cancel

റി​യാ​ദ്: സ​ന്ദീ​പ് വാ​ര്യ​ർ എം.​എ​ൽ.​എ​യു​ടെ പി​താ​വ് ഗോ​വി​ന്ദ​ൻ വാ​ര്യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. പ്ര​സി​ഡ​ൻ​റ്​ ശി​ഹാ​ബ് ക​രി​മ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബ​ഹ​സ്സ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ ഷ​ഹീ​ർ കോ​ട്ടു​കാ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സൈ​നു​ദ്ദീ​ൻ കൊ​ട​ക്കാ​ട​ൻ, ഷം​സീ​ർ പാ​ല​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​ട്ടാ​മ്പി സ്വാ​ഗ​ത​വും നി​ഹാ​സ് പാ​ല​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. കൂ​ടാ​തെ, ഒ.​ഐ.​സി.​സി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്ദു മൊ​യ്ദു​ദ്ദീ​ൻ സ​ന്ദീ​പ് വാ​ര്യ​ർ എം.​എ​ൽ.​എ​യു​ടെ വ​സ​തി​യി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ൽ​ക്ക​ണ്ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - OIC condoles the passing of Govindan Warrier in Riyadh
Next Story