ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമുഹമ്മദ് ഹാരിസ് (പ്രസി.), താഹ ഹംസ (ജന. സെക്ര.), ഫൈസൽ റഹ്മാൻ (ട്രഷറർ)
അൽ ഖോബാർ: പ്രവാസി വെൽഫെയർ 2025- 26 കാലയളവിലേക്കുള്ള മധ്യമേഖല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ഹാരിസ് (പ്രസി.), താഹ ഹംസ (ജന. സെക്ര.), ഫൈസൽ റഹ്മാൻ (ട്രഷറർ), അബ്ദുൽ റഊഫ് (വൈ. പ്രസി.), ആരിഫ ബക്കർ (ജോ. സെക്ര.), ഫർഹത്ത് (ഹ്യൂമൻ വെൽഫെയർ), ഷിബിലി (പി.ആർ ആൻഡ് മീഡിയ) എന്നിവരാണ് പുതിയ ഭാരവാഹികൾ. കുഞ്ഞുമുഹമ്മദ്, ബക്കർ അബ്ദുല്ല, അനീസ്, അബ്ദുല്ല, ഫൗസിയ എം. മൊയ്തീൻ, അനീസ സിയാദ്, ആദില യാസ്മിൻ അടങ്ങുന്ന എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് റീജനൽ കമ്മിറ്റി പ്രസിഡന്റ് ഖലീൽ റഹ്മാൻ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

