Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റിയാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റിയാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ അ​നീ​ഷ് കു​രി​ശി​ങ്ക​ലി​ന് റി​യാ​ദ് ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി​യു​ടെ ഫ​ല​കം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ അ​നീ​ഷ് കു​രി​ശി​ങ്ക​ലി​ന് റി​യാ​ദ് ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യി​രു​ന്നു അ​നീ​ഷ് കു​രി​ശി​ങ്ക​ൽ. ജി​ല്ല പ്ര​സി​ഡ​ന്റ് സ​ജീ​ർ പൂ​ന്തു​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ ഓ​ർ​മ​ഫ​ല​കം കൈ​മാ​റി. വി​ൻ​സ​ൻ​റ് കെ. ​ജോ​ർ​ജ്, ജ​ഹാം​ഗീ​ർ ആ​ലം​കോ​ട്, സു​ധീ​ർ കൊ​ക്കാ​ര, നാ​സ​ർ ക​ല്ല​റ, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, ഭ​ദ്ര​ൻ വെ​ള്ള​നാ​ട്, അ​ൻ​സാ​ർ വ​ർ​ക്ക​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiasend offocc
Next Story