Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2026 6:46 AM IST Updated On
date_range 27 July 2026 6:46 AM ISTമലപ്പുറം തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
മുഹമ്മദ് റിയാസ്
ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി വെനിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ജിദ്ദയിൽ നിര്യാതനായി. പത്തുവർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അനാകിഷിലെ ശാറ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന് സമീപമായിരുന്നു താമസിച്ചിരുന്നത്.
അബ്‌ദുസ്സമദ് ആണ് പിതാവ്. മാതാവ്: റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പടെയുള്ള മരണാനന്തര നിയമനടപടികൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

