Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2025 9:56 PM IST Updated On
date_range 12 Aug 2025 9:56 PM ISTമലപ്പുറം സ്വദേശി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
camera_alt
മുഹമ്മദ് സലീം
ജിദ്ദ: ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന മലപ്പുറം വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ഷോക്കേറ്റ് മരിച്ചു.
ഷോപ്പിലെ ബ്രോസ്റ്റ് മെഷീനിൽ നിന്നാണ് ഷോക്ക് അടിച്ചത്. ഭാര്യ സഹ്‌ല, മക്കൾ: ബാസിത്ത്, സാബിത്ത്, സാദത്ത്. കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും ഷോക്കേറ്റ് നിസാര പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

