Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ലു വ​ർ​ഷ​മാ​യി...

നാ​ലു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​നാ​കാ​ത്ത ത​മി​ഴ്​​നാ​ട്ടു​കാ​ര​ൻ റി​യാ​ദി​ൽ ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
പ​റ​ന്ത​മാ​ൻ
cancel
camera_alt

പ​റ​ന്ത​മാ​ൻ

റി​യാ​ദ്​: ഫൈ​ന​ൽ എ​ക്​​സി​റ്റ്​ അ​ടി​ച്ച്​ നാ​ലു വ​ർ​ഷ​മാ​യി​ട്ടും നാ​ട​ണ​യാ​ൻ ക​ഴി​യാ​തി​രു​ന്ന ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി റി​യാ​ദി​ൽ ജീ​വ​നൊ​ടു​ക്കി. ക​ന്യാ​കു​മാ​രി ബെ​തെ​ൽ​പ്പു​റം മേ​ക്ക​ൻ​ക​റൈ സ്വ​ദേ​ശി പ​റ​ന്ത​മാ​നെ​യാ​ണ്​ (52) റി​യാ​ദ്​ ശു​മൈ​സി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​താ​വ്: സെ​ൽ​വ​മ​ണി. മാ​താ​വ്: രാ​മ​ല​ക്ഷ്മി. ഭാ​ര്യ: ജി​നി. മ​ക്ക​ൾ: പ​വി​ത്ര, റോ​ജ. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​ർ, ഹ​നീ​ഫ മു​തു​വ​ല്ലൂ​ർ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitSaudi
News Summary - obitnews
Next Story