Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം സ്വ​ദേ​ശി ...

മ​ല​പ്പു​റം സ്വ​ദേ​ശി  കെ​ട്ടി​ട​ത്തി​ൽ​നി​ന്നു  വീ​ണു​മ​രി​ച്ചു

text_fields
bookmark_border
മ​ല​പ്പു​റം സ്വ​ദേ​ശി  കെ​ട്ടി​ട​ത്തി​ൽ​നി​ന്നു  വീ​ണു​മ​രി​ച്ചു
cancel
camera_alt??????
അ​ബൂ​ദ​ബി: മ​ല​പ്പു​റം ആ​ല​ങ്കോ​ട് ഒ​ത​ല്ലൂ​ർ പ​ടി​ഞ്ഞാ​റ് കാ​ഞ്ഞ​ങ്ങാ​ട്ടു​വ​ള​പ്പി​ൽ ഖാ​ലി​ദി​​െൻറ മ​ക​ൻ ജ​മാ​ൽ (46) അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ലെ പ​ഴ​യ പാ​സ്‌​പോ​ർ​ട്ട് റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ക്കാ​വി ക​ഫ​റ്റീ​രി​യ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​തേ കെ​ട്ടി​ട​ത്തി​ൽ​നി​ന്നാ​ണ്​ വീ​ണ​ത്. അ​ബൂ​ദ​ബി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം അ​ബൂ​ദ​ബി ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി മോ​ർ​ച്ച​റി​യി​ൽ. ഭാര്യ: സമീറ. മക്കൾ: ജസീൽ, അജ്​സൽ, ഫാത്തിമ ഈമാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf news
News Summary - obit-uae-gulf news
Next Story