ചേ​ളാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ  താ​മ​സ​സ്ഥ​ല​ത്ത്​ നി​ര്യാ​ത​നാ​യി

08:30 AM
24/05/2020
അ​ബ്​​ദു​ൽ അ​സീ​സ്
റി​യാ​ദ്: മ​ല​യാ​ളി റി​യാ​ദി​ൽ താ​മ​സ​സ്ഥ​ല​ത്ത്​ നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം ചേ​ളാ​രി സ്വ​ദേ​ശി മേ​ലോ​ട്ടി​ൽ അ​ബ്​​ദു​ല്‍ അ​സീ​സ് (51) ആ​ണ് റി​യാ​ദ് അ​തീ​ഖ​യി​ൽ മ​രി​ച്ച​ത്. അ​ഹ​മ്മ​ദ്-​ക​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ള്‍: ഇ​സ്മാ​ഇൗ​ല്‍, ശം​സു​ദ്ദീ​ന്‍, ജം​ഷീ​റ, ജ​സ്‌​ല. മ​യ്യി​ത്ത്​ റി​യാ​ദി​ൽ​ത​ന്നെ ഖ​ബ​റ​ട​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്ങി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.
 
Loading...
COMMENTS