Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന​യി​ൽ മ​ല​യാ​ളി...

മ​ദീ​ന​യി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു

text_fields
bookmark_border
മ​ദീ​ന​യി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു
cancel
camera_alt????????

മ​ദീ​ന: സ്വ​കാ​ര്യ ഉം​റ ഗ്രൂ​പ്പി​ൽ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ മ​ല​യാ​ളി യു​വാ​വ്​ മ​ദീ​ന​യി​ൽ ഹൃ​ദ​യാ​ഘാ ​തം​മൂ​ലം മ​രി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും ഇ​ടു​ക്കി ഡി.​സി.​സി പ്ര​സി​ഡ​ൻറുമായ​ ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​റി​​െൻറ സ​ഹോ​ദ​രീ​പു​ത്ര​നു​മാ​യ ഷാ​റൂ​ഖാ​ണ്​ (25) ​ മ​രി​ച്ച​ത്.

സം​ഘം ആ​ദ്യം മ​ദീ​ന​യി​ലാ​ണ്​ എ​ത്തി​യ​ത്. മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ക്ക​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്​​ച രാ​ത്രി അ​ൽ​ദാ​ർ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ്​ അ​ന്ത്യം. മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് പി​താ​വ് രാ​ജ് ക​പൂ​ര്‍ മു​ഹ​മ്മ​ദും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റും മ​ദീ​ന​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. അ​വ​ർ എ​ത്തി​യ​തി​നു​ശേ​ഷം മ​ദീ​ന​യി​ൽ ഖ​ബ​റ​ട​ക്കും. സ​ജീ​ല ക​പൂ​റാ​ണ്​ മാ​
താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitsaudigulf news
News Summary - obit-saudi-gulf news
Next Story