Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: പാലക്കാട് കള്ളിക്കാട് സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചന്ദൻസ് ഹൗസിൽ ചെന്താമരാക്ഷൻ (54) ആണ് മരിച്ചത്. 30 വർഷത്തോളമായി റിയാദിൽ അന്നസ്ബാൻ ഗ്രൂപ്പ് കമ്പനിയിലാണ് ജോലി.
ഭാര്യ: രാജേശ്വരി. മക്കൾ: ചന്ദന, നന്ദന. കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ സിദ്ദീഖ് തുവ്വൂർ, റഫീഖ് മഞ്ചേരി, പ്രസാദ് തുടങ്ങിയവർ മൃതദേഹം നാട്ടിലയക്കുന്നതിന് നടപടികൾ പൂർത്തിയാക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
