മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

10:46 AM
15/09/2019
അ​ഹ​മ്മ​ദ് കു​ട്ടി
ജി​ദ്ദ: മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന്  പെ​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി അ​ഹ​മ്മ​ദ് കു​ട്ടി (34) എ​ന്ന സ​ഹ​ദ​ലി കാ​പ്പ​ന്‍ ജി​ദ്ദ​യി​ല്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ഇ​ത്ത​വ​ണ ജി​ദ്ദ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ കീ​ഴി​ല്‍ ഹ​ജ്ജ്​  വ​ള​ൻ​റി​യ​റാ​യി​രു​ന്നു. പി​താ​വ്: അ​ഹ​മ്മ​ദ് കു​ട്ടി. മാ​താ​വ്: സൈ​ന​ബ. ഭാ​ര്യ: മാ​ജി​ദ.   ര​ണ്ടു മ​ക്ക​ളു​ണ്ട്.  സ​ഹോ​ദ​ര​ങ്ങ​ള്‍: മ​ജീ​ദ്, ആ​സി​ഫ്, സ​ല്‍മ, ഹ​ബീ​ബ.
Loading...
COMMENTS