Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം ആയൂര്‍ സ്വദേശി ജുബൈലില്‍ നിര്യാതനായി

text_fields
bookmark_border
കൊല്ലം ആയൂര്‍ സ്വദേശി ജുബൈലില്‍ നിര്യാതനായി
cancel
camera_alt????? ???????

ജുബൈല്‍: കൊല്ലം ആയൂര്‍ വയ്യാനം സ്വദേശിയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ നവാസ് അബ്ബാസ് (44) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. ക​െൻറ്​സ് അറേബ്യ എന്ന കമ്പനിയില്‍ ഏഴ്​ വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്​ച രാവിലെ ഉറക്കമുണരാതായപ്പോള്‍ റൂമിലുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്.

മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കരിക്കാനുള്ള നടപടി ക്രമങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഉമ്മ: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്. ഇമാംസ് കൗണ്‍സില്‍ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറി ഷാജഹാന്‍ മന്നാനിയുടെ ഇളയ സഹോദരനാണ്. മൃതദേഹം ജുബൈലിൽ ഖബറടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obit-saudi-gulf news
Next Story