Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീനയിൽ ഉംറ തീർഥാടകൻ മരിച്ചു

text_fields
bookmark_border
മദീനയിൽ ഉംറ തീർഥാടകൻ മരിച്ചു
cancel
മദീന: കേരളത്തിൽ നിന്നെത്തിയ ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു. സ്വകാര്യ ഉംറ ഗ്രൂപ്പിൽ വന്ന പാലക്കാട് മണ്ണാർക്കാട് സ ്വദേശി ചോലപറമ്പിൽ ഷാജഹാൻ അബു സലീമാണ്​ (63) മരിച്ചത്​. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശ​െനത്തിയ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണസമയത്ത് ഭാര്യ സാഹിറ കൂടെയുണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കി.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obit-saudi-gulf news
Next Story