Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപരപ്പനങ്ങാടി സ്വദേശിനി ...

പരപ്പനങ്ങാടി സ്വദേശിനി മദീനയിൽ നിര്യാതയായി

text_fields
bookmark_border
പരപ്പനങ്ങാടി സ്വദേശിനി മദീനയിൽ നിര്യാതയായി
cancel

മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ പരപ്പനങ്ങാടി അരിക്കൽ വട്ടപറമ്പത്ത് സാജിറ (34) മദീനയിൽ നിര്യാതയായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പത്ത് ദിവസമായി മദീന മുവാസാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ് മുഹമ്മദും മാതാവ് ആയിഷാബിയും കൂടെയുണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീ അയിൽ ഖബറടക്കും.

Show Full Article
TAGS:obit saudi gulf news malayalam news 
Next Story