Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദീനയിൽ നിര്യാതനായി
text_fieldsbookmark_border
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മഞ്ചേരി പാപ്പിനിപ്പാറ വാലഞ്ചേരി പറക്കോട്ടിൽ മുഹമ്മദ് എന്ന നാണി മദീനയിൽ മരിച്ചു. ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ്മ. മക്കൾ: മൈമൂന, അലീമ, കുൽസു, അബ്ദുൽ അസീസ്, സൗദ, അഷ്‌റഫ്, സുനീറ, ഷാഹിദ. മകൻ അലിയും പേരമകൻ മുജീബ് മരണ സമയത്ത് കൂടെയുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
