Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം സ്വദേശി അൽഖോബാറിൽ മരിച്ചു
text_fieldsbookmark_border
അൽഖോബാർ: മലയാളി അൽഖോബാറിൽ മലയാളി മരിച്ചു. ഒന്നര മാസം മുമ്പ് സൗദിയിലെത്തിയ കൊല്ലം പടപ്പനാൽ സ്വദേശി കൊച്ചു വീട്ടിൽ പടിഞ്ഞാറ്റതിൽ രാധാകൃഷ്ണ പിള്ളയാണ് (47) അൽഖോബാർ അൽമാന ആശുപത്രിയിൽ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിൽ നാല് ബ്ലോക്കുകൾ കണ്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇതേ ആശുപത്രി മോർച്ചറിയിലാണ്. നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
