Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: ആലുവ...

ഹൃദയാഘാതം: ആലുവ സ്വദേശി നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: ആലുവ സ്വദേശി നിര്യാതനായി
cancel

അബഹ: ഹൃദയാഘാതത്തെ തുടർന്ന്​ ആലുവ എടത്തല സ്വദേശി അബ്​ദുൽ അസീസ്(52) നിര്യാതനായി. തരീബ് മുസല്ലസിൽ ബിൽഡിങ്​ മെറ്റീരിയൽ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. ഭാര്യ: സൽ‍മ. മക്കൾ: സഫ്‌ന , തസ്‌നി, അബ്​ദുറസാഖ്. മരുമക്കൾ: നൗഫൽ, ജിറാസ് 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitsaudigulf newsmalayalam news
News Summary - obit-saudi-gulf news
Next Story