Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷംസുദ്ദീൻ ആൽപ്പെറ്റ...

ഷംസുദ്ദീൻ ആൽപ്പെറ്റ നിര്യാതനായി

text_fields
bookmark_border
ഷംസുദ്ദീൻ ആൽപ്പെറ്റ നിര്യാതനായി
cancel
ജിദ്ദ: പതിനെട്ട് വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന മേലാറ്റൂർ സ്വദേശി ഷംസുദ്ദീൻ ആൽപ്പെറ്റ (48) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ബാമർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി.  ഭാര്യ റുബീന. ഏക മകൾ ഷംറീന അഷ്മിൻ.സഹോദരങ്ങൾ: നൂറുദ്ദീൻ, ഫൗസുദ്ദിൻ, സഹോദരി റഹ്​മത്ത്.
ജിദ്ദ നവോദയ സജീവ പ്രവർത്തകനും മുൻ ഷറഫിയ ഏരിയ രക്ഷാധികാരി സമിതി അംഗവുമായിരുന്നു. നവോദയ സൂക്കുൽ ഖുറാബ് യൂണിറ്റ് അംഗമാണ്.  മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നിയമ നടപടികൾക്കും മറ്റും നവോദയ പ്രവർത്തകർ രംഗത്തുണ്ട്. ഷംസുദ്ദീ​െൻറ നിര്യാണത്തിൽ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.
Show Full Article
TAGS:obit saudi gulf news malayalam news 
News Summary - obit-saudi-gulf news
Next Story