Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട്​ സ്വദേശി...

പാലക്കാട്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
പാലക്കാട്​ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്​: ദീർഘനാളായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. പാലക്കാട്​ ആലത്തൂർ, എരുമയൂ ർ സ്വദേശി ഫസീല മൻസിലിൽ അലിയാർ കുട്ടിയാണ്​ ഉലയയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഒലയ നോവാട്ടൽ ഹോട്ടലിൽ പെയിൻറിങ്​ തൊഴിലാളിയായിരുന്നു. പനിബാധിച്ചാണ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​.

ശ്വാസകോശത്തി​​െൻറ പ്രവർത്തനം തകരാറിലായതിനെ തുടർന്ന്​ ​െവൻറിലേറ്ററി​​െൻറ സഹായത്താലാണ്​ ജീവൻ നിലനിറുത്തിയിരുന്നത്​. കെ.പി സാറയാണ്​ ഭാര്യ. മക്കൾ: സോഫിയ, സുബൈജ, -ഫൗസിയ, ഫസീല. മരുമക്കൾ: അബ്​ദുൽ ഹക്കീം, അബ്​ദുൽ നാസർ, അഷ്​റഫ്​ (യു.എ.ഇ), റഫീഖ്​ (ഖത്തർ). മൃതദേഹം നാട്ടിൽ അയക്കാൻ സാമൂഹിക പ്രവർത്തകരായ ശിഹാബ്​ കൊട്ടുകാട്​, മുജീബ്​ കായംകുളം, നോവാട്ടൽ ഹോട്ടൽ ഫ്രണ്ട്​ ഒാഫീസ്​ മാനേജർ മ​േനാജ്​ തൊടിയിൽ എന്നിവർ രംഗത്തുണ്ട്​.

Show Full Article
TAGS:obit palakkad saudi gulf news 
Next Story