Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
cancel

ബുറൈദ: മലയാളി സൗദിയിൽ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് സ്വദേശി സുരേശൻ​ (50) ആണ്​ ഖസീം പ്രവിശ്യയിലെ ദുൽഫയിൽ മരിച്ചത്​. താമസ സ്ഥലത്ത് മരിച്ചു കിടക്കുകയായിരുന്നു.

20 വർഷമായി പ്രവാസിയായ ഇദ്ദേഹം ഹൗസ്‌ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മൃതദേഹം, ബുഖൈരിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തി​െൻറ നേതൃത്വത്തിൽ തുടർ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഭാര്യ സജിനി, മക്കൾ അഷ്‌ന, അൻഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story