Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുൻ പ്രവാസി നാട്ടിൽ...

മുൻ പ്രവാസി നാട്ടിൽ നിര്യാതയായി

text_fields
bookmark_border
obit news
cancel
camera_alt

ശോ​ഭ 

റി​യാ​ദ്​: മു​ൻ പ്ര​വാ​സി​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ ആ​ർ. മു​ര​ളീ​ധ​ര​ന്റെ ഭാ​ര്യ​യും ദീ​ർ​ഘ​കാ​ലം റി​യാ​ദി​ൽ പ്ര​വാ​സി​യു​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം സ്വ​ദേ​ശി​നി ശോ​ഭ നി​ര്യാ​ത​യാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. വൈ​കീ​ട്ട്​ അ​​ഞ്ചോ​ടെ തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്​​ക​രി​ച്ചു. റി​യാ​ദി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​വു​മൊ​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഏക മ​ക​ൻ രാ​ഹു​ൽ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ്. റി​യാ​ദി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​ഡ്വ. ആ​ർ. മു​ര​ളീ​ധ​ര​ൻ റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ൽ 30 വ​ർ​ഷം സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. ശോ​ഭ​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhobit news
News Summary - obit news- Riyadh
Next Story