Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുരേഷ് കുമാറിന്റെ...

സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
obit news
cancel
camera_alt

സു​രേ​ഷ് കു​മാ​ർ

ജു​ബൈ​ൽ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ജു​ബൈ​ലി​ൽ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യും ന​വോ​ദ​യ ജു​ബൈ​ൽ പോ​ർ​ട്ട് യൂ​നി​റ്റ് അം​ഗ​വും ദൂ​സ​ൻ ക​മ്പ​നി​യി​ലെ സേ​ഫ്റ്റി ട്രെ​യ്ന​റു​മാ​യി​രു​ന്ന സു​രേ​ഷ് കു​മാ​റി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു.

ക​ഴി​ഞ്ഞ മേ​യ് 21നാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ജു​ബൈ​ൽ മു​വാ​സ​ത് ആ​ശു​പ​ത്രി​യി​​ൽ സു​രേ​ഷ് കു​മാ​ർ മ​രി​ച്ച​ത്. ഭാ​ര്യ: കൊ​ല്ലം മൈ​ന​ക​പി​ള്ളി സ്വ​ദേ​ശി ഷ​ർ​മി. മ​ക്ക​ൾ: അ​നു​ശ്രീ, ആ​ദി​ത്യ​ൻ. ന​വോ​ദ​യ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും ജു​ബൈ​ൽ ടൗ​ൺ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ജീ​ഷ് ക​റു​ക​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് രേ​ഖ​ക​ൾ ശ​രി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - obit news
Next Story