Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി നജ്റാനിൽ മരിച്ചു
text_fieldsbookmark_border
നജ്റാന്: തിരുവനന്തപുരം കല്ലറ പാങ്ങോട് പുലിപ്പാറ ചിറക്കോണത്ത് വീട്ടിൽ പരേതരായ ഹുസൈെൻറയും ലത്തീഫയുടെയും മകൻ നൗഷാദ് (32) ശ്വാസതടസ്സത്തെ തുടർന്ന് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ നിര്യാതനായി. ഏഴു വര്‍ഷമായി പെട്രോള്‍ പമ്പിലാണ് ജോലി. നാല് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. വിവരമറിഞ്ഞ് സഹോദരൻ നസീർ (ഹാഇൽ) നജ്റാനിലെത്തി. ഭാര്യ: അജ്ന. മക്കൾ: അൻസിഫ്, അൻഫിയ, നൗഫിയ. മാതാവ് ലത്തീഫ മരിച്ചത് അടുത്ത കാലത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
