Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​​െഎ.​സി.​സി...

ഒ.​​െഎ.​സി.​സി അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
ഒ.​​െഎ.​സി.​സി അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ ദി​നം   ആ​ച​രി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി സൗ​ദി വെ​സ്​​റ്റേ​ൺ ക​മ്മി​റ്റി മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ കെ.​ടി.​എ. മു​നീ​ർ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ മ​നു​ഷ്യാ​വ​കാ​ശ ദി​നം ആ​ച​രി​ച്ചു. ഇ​ന്ത്യ​ൻ ചീ​ഫ് ഡി​ഫ​ൻ​സ് സ്​​റ്റാ​ഫ് വി​പി​ൻ റാ​വ​ത്തി​േ​ൻ​റ​യും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷു​ക്കൂ​ർ വ​ക്കം, സ​മ​ദ് കി​ണാ​ശ്ശേ​രി, അ​ലി തേ​ക്കു​തോ​ട്, നൗ​ഷാ​ദ് അ​ടൂ​ർ, നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്, മ​മ്മ​ദ് പൊ​ന്നാ​നി, മു​ജീ​ബ് മൂ​ത്തേ​ടം, സ​ഹീ​ർ മാ​ഞ്ഞാ​ലി, ഫ​സ​ലു​ല്ല വെ​ള്ളു​വ​ബാ​ലി, മ​ജീ​ദ് ചേ​രൂ​ർ, സ​മീ​ർ ന​ദ്​​വി കു​റ്റി​ച്ച​ൽ, ക​രീം മ​ണ്ണാ​ർ​ക്കാ​ട്, അ​ഷ്‌​റ​ഫ് വ​ട​ക്കേ​ക്കാ​ട്, അ​യൂ​ബ് പ​ന്ത​ളം, സൈ​മ​ൺ പ​ത്ത​നം​തി​ട്ട, സി​ദ്ദീ​ഖ് പു​ല്ല​ങ്കോ​ട്, ഷി​നോ​യ് ക​ട​ലു​ണ്ടി, ഉ​സ്മാ​ൻ പോ​ത്തു​ക​ല്ല്, സ​കീ​ർ ചെ​മ്മ​ണ്ണൂ​ർ, ബ​ഷീ​ർ അ​ലി പ​രു​ത്തി​കു​ന്ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ സ്വാ​ഗ​ത​വും ഹെ​ൽ​പ്​ ഡെ​സ്ക് ജോ. ​ക​ൺ​വീ​ന​ർ മു​ജീ​ബ് തൃ​ത്താ​ല ന​ന്ദി​യും പ​റ​ഞ്ഞു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഒ.​ഐ.​സി.​സി പ്ര​വാ​സി സേ​വ​ന കേ​ന്ദ്ര, നോ​ർ​ക്ക ഹെ​ൽ​പ്​ സെ​ൽ, പ്ര​വാ​സി ക്ഷേ​മ നി​ധി സ​ഹാ​യ​കേ​ന്ദ്രം എ​ന്നി​വ പു​ന​രാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationsOACCInternational Human Rights Day
News Summary - OACC celebrates International Human Rights Day
Next Story