Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്, ഉം​റ...

ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ‘നു​സ്​​ക്​’ ആ​പ്പി​ന്​ ഇ​നി ബി​സി​ന​സ് പ​തി​പ്പും

text_fields
bookmark_border
ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ‘നു​സ്​​ക്​’ ആ​പ്പി​ന്​ ഇ​നി ബി​സി​ന​സ് പ​തി​പ്പും
cancel

ജി​ദ്ദ: ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നാ​യി ഹ​ജ്ജ്​- ഉം​റ മ​ന്ത്രാ​ല​യം നി​ല​വി​ലെ ‘നു​സ്​​ക്​’ ആ​പ്പി​​ന്‍റെ ബി​സി​ന​സ്​ പ​തി​പ്പ്​ പു​റ​ത്തി​റ​ക്കു​ന്നു. ആ​പ്പി​​ന്‍റെ അ​ന്തി​മ മി​നു​ക്കു​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​വു​ക​യാ​ണ്​. വൈ​കാ​തെ പു​റ​ത്തി​റ​ങ്ങും. ഇ​ത് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു ഏ​കീ​കൃ​ത പ്ലാ​റ്റ്​​ഫോ​മാ​യി​രി​ക്കും. ഹ​റ​മു​ക​ളി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​വ​ശ്യ​മാ​യ സേ​വ​നം ന​ൽ​കു​ന്ന​തി​ന്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​രും സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​താ​വും ആ​പ്പ്.

ഹ​ജ്ജ്, ഉം​റ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ചാ​ന​ലാ​യി​രി​ക്കും ഇ​ത്. ഹ​ജ്ജ് പാ​ക്കേ​ജു​ക​ളു​ടെ ബു​ക്കി​ങ്, ഉം​റ ബു​ക്കി​ങ്, മ​ദീ​ന​യി​ലെ റൗ​ദ സ​ന്ദ​ർ​ശ​ന ബു​ക്കി​ങ്​ തു​ട​ങ്ങി​യ ‘നു​സ്​​ക്’ ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കി​യി​രു​ന്ന അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ ഈ ​ആ​പ്പി​ലും ഉ​ൾ​പ്പെ​ടും. കൂ​ടാ​തെ ടൂ​റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നും ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​രെ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വ​സ്​​തു​ക്ക​ളും ഫോ​ൺ സി​മ്മു​ക​ളും വാ​ങ്ങു​ന്ന​തി​നു​ള്ള ഒ​രു ഡി​ജി​റ്റ​ൽ വാ​ല​റ്റാ​യും ഈ ​ആ​പ്പ്​ പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahpilgrimsBusinessHajjSaudi ArabiaNusk' app
Next Story