Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിലേക്ക്...

നാട്ടിലേക്ക് പുറപ്പെട്ട മലയാളി ദമ്മാം എയർപോർട്ടിൽ മരിച്ചു

text_fields
bookmark_border
khalid--Dhamam
cancel

ദമ്മാം: നാട്ടിലേക്ക് പോകാൻ ദമ്മാം എയർപോർട്ടിൽ എമിഗ്രേഷൻ നടപടികൾ പുർത്തിയാക്കിയ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തലശ്ശേരി പൊന്നിയം സ്വദേശി മീത്തല ചെങ്ങളത്തിൽ ഖാലിദാണ് ( 70 ) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

സന്ദർശക വിസയിൽ സൗദിയിൽ വന്നതായിരുന്നു. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വേഗം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് മരണം. നേരത്തെ, സൗദിയിൽ ജോലി ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadammamgulf newskhalidmalayalam newsNRI Pravasi
News Summary - NRI Pravasi khalid dead in Dammam -Gulf News
Next Story