Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൗ​ഫ​ലി​ന് കേ​ളി...

നൗ​ഫ​ലി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
നൗ​ഫ​ലി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന കെ.​വി. നൗ​ഫ​ലി​ന്​ കേ​ളി റി​യാ​ദ്​ ന്യൂ​സ​നാ​ഇ​യ ഗ്യാ​സ്​ ബ​ഖാ​ല യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഹു​സൈ​ൻ മ​ണ​ക്കാ​ട് കൈ​മാ​റു​ന്നു 

റി​യാ​ദ്: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന മ​ല​പ്പു​റം വാ​ഴ​ക്കാ​ട് സ്വ​ദേ​ശി കെ.​വി. നൗ​ഫ​ലി​ന്​ റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്​​കാ​രി​ക​വേ​ദി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഏ​ഴു​ വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ക്രി​യേ​റ്റി​വ് ക്ലോ​സെ​റ്റ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു നൗ​ഫ​ൽ.

കേ​ളി​ ന്യൂ​സ​നാ​ഇ​യ്യ ഏ​രി​യ ഗ്യാ​സ് ബ​ഖാ​ല യൂ​നി​റ്റ് അം​ഗ​മാ​ണ്. യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​നോ​ഹ​ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി, യൂ​നി​റ്റ് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഫ​ലി​നു​ള്ള യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഹു​സൈ​ൻ മ​ണ​ക്കാ​ട് കൈ​മാ​റി. ഹു​സൈ​ൻ മ​ണ​ക്കാ​ട് സ്വാ​ഗ​ത​വും നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noufalfarewell
News Summary - Noufal was sent on a play trip
Next Story