Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​ഹാ​ത്തി​ൽ...

സി​ഹാ​ത്തി​ൽ നോ​ർ​ക്ക-പ്ര​വാ​സി ക്ഷേ​മ​നി​ധി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സി​ഹാ​ത്തി​ൽ നോ​ർ​ക്ക-പ്ര​വാ​സി ക്ഷേ​മ​നി​ധി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി ദ​ല്ല മേ​ഖ​ല സി​ഹാ​ത്ത് യു​നി​റ്റ്​ നോ​ർ​ക്ക - പ്ര​വാ​സി ക്ഷേ​മ​നി​ധി ക്യാ​മ്പ്

ദ​മ്മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി ദ​ല്ല മേ​ഖ​ല സി​ഹാ​ത്ത് യു​നി​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ർ​ക്ക - പ്ര​വാ​സി ക്ഷേ​മ​നി​ധി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സി​ഹാ​ത്തി​ൽ വെ​ച്ച് ന​ട​ന്ന ക്യാ​മ്പി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​നും നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റ്​ ജാ​വേ​ദി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണം ദ​ല്ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സ്സാം കൊ​ല്ലം, പ്ര​സി​ഡ​ൻ​റ്​ ന​ന്ദ​കു​മാ​ർ, സി​ഹാ​ത്ത് യു​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ജാ​വേ​ദ്, സെ​ക്ര​ട്ട​റി ജ​യേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും മേ​ഖ​ല ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഹു​സൈ​ൻ നി​ല​മേ​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi NewsNorka Roots
News Summary - NORKA-Non-Resident Keralites' Welfare Fund camp organized in Sihat
Next Story