വിദേശത്തേക്കയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ല: സൗദി ടാക്സ് അതോറിറ്റി

  • •റമിറ്റന്‍സ് ഫീസി െൻറ അഞ്ച് ശതമാനം വാറ്റ് ഈടാക്കും •ബാങ്ക് അക്കൗണ്ടിനും ക്രഡിറ്റ് കാര്‍ഡി നും വാറ്റ് ബാധകമല്ല

12:22 PM
07/12/2017
റിയാദ്: സൗദിയില്‍ നിന്ന് വിദേ ശത്തേ ക്കയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻറ് ടാക്സ് വ്യക്തമാക്കി. അതേ സമയംറമിറ്റന്‍സ് ഫീസിന് അഞ്ച് ശതമാനം വാറ്റ് ബാധകമായിരിക്കും. നാട്ടിലേ ക്കയക്കുന്ന ആകെ തുകക്കല്ല അതി െൻ റ റമിറ്റന്സ് സസര്വീ സ് ഫീസിന് മാത്ര മാണ് വാറ്റ് ബാധകമാവുക.സേ വനങ്ങള്‍ക്ക് നികുതി ബാധകമാണ് എന്ന നിലക്കാണ് റമിറ്റന്സ് ഫീസി െൻ റ അഞ്ച് ശതമാനം ഈടാക്കുന്നത്. മണി ട്രാന്‍സ്ഫര്‍ ചെ യ്യുന്നവരാണ് ഈ നികുതിനല്‍കേണ്ടതെന്നും അതേ ാറിറ്റിവിശദീകരിച്ചു.വാറ്റ് ബാധകമല്ലാത്ത ഇനങ്ങള്‍ വിശദീകരിച്ചുകെ ാണ്ട് കഴിഞ്ഞ ദിവസം അതേ ാറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മണിട്രാന്‍സ്ഫ റിന് വാറ്റ് ബാ
ധകമല്ലെന്ന് വ്യക്തമാക്കിയത്.കറൻറ് അക്കൗണ്ട്, സേ വിങ്സ്അക്കൗണ്ട് എന്നിവ ക്കും കറന്‍സി ഇടപാട്, കറന്‍സി സെക്യൂരിറ്റി, ലേ ാണുകളുടെ പലിശ, ലേ ാണ്‍ നല്‍കു ന്നതിന് ലോണില്‍ നിന്നോ ക്ര ഡിറ്റ് കാര്‍ഡി ല്‍ നിന്നോ ഇടാക്കുന്ന മാര്‍ജി ന്‍, ഫൈ നാന്‍ഷ്യല്‍ ലീസിങ് എന്നിവക്കും വാറ്റ് ബാധകമല്ല. ശമ്പളത്തിനും താമസ കെട്ടിടവാടകക്കും ഇന്‍ഷു റന്‍സിനും വാറ്റ് ബാധകമാവില്ലെന്ന്അതേ ാറിറ്റി നേ രത്തെ വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ www.vat.gov.sa എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
COMMENTS