Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ ഇനി...

കോവിഡ്​: സൗദിയിൽ ഇനി പ്രതിദിന വാർത്തസമ്മേളനമില്ല

text_fields
bookmark_border
saudi-minister
cancel
camera_alt???. ????????? ?????? ?????

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ പ്രതിദിന സ്ഥിതിവിവരം അറിയിക്കാൻ ആരോഗ്യമന്ത്രാലയം നടത്തുന്ന വാർത്തസമ്മേളനം ഇനി ദിനംപ്രതിയുണ്ടാവില്ല. സ്ഥിതി  വിവരങ്ങളല്ലാത്ത പ്രത്യേക വിവരങ്ങൾ നൽകേണ്ടതുള്ളപ്പോൾ മാത്രമായിരിക്കും വാർത്തസമ്മേളനമെന്നും വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി ചൊവ്വാഴ്​ചത്തെ പതിവ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മഹാമാരിയുടെ അടുത്തഘട്ടങ്ങൾ, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുതിയ സംഭവ വികാസങ്ങൾ, പുതിയ വിവരങ്ങൾ എന്നിവ  അറിയിക്കാൻ വേണ്ടിയായിരിക്കും പ്രത്യേക അവസരങ്ങളിൽ വാർത്തസമ്മേളനം നടത്തുക. രാജ്യത്ത്​ രോഗവ്യാപനത്തി​​െൻറ വേഗത കുറയുന്നതും നിയന്ത്രണത്തിലാകുന്നതുമാണ്​ കാണുന്നത്​. പകർച്ചവ്യാധിയെ നേരിടാൻ രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ വിജയമായിരുന്നു എന്നതിന്​ തെളിവാണ്​ അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newspress meetcovid updates
News Summary - no more daily press meet in saudi arabia
Next Story