Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലേ​ക്ക്...

സൗ​ദി​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന​മി​ല്ല; തി​രു​വ​ന​ന്ത​പു​ര​ത്തോ​ട് അ​വ​ഗ​ണ​ന

text_fields
bookmark_border
സൗ​ദി​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന​മി​ല്ല; തി​രു​വ​ന​ന്ത​പു​ര​ത്തോ​ട് അ​വ​ഗ​ണ​ന
cancel
Listen to this Article

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് നേ​രി​ട്ട് വി​മാ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ അ​വ​ഗ​ണ​ന​യും അ​പ​മാ​ന​വു​മാ​ണെ​ന്ന് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം. ഷ​ഫീ​ർ റി​യാ​ദി​ൽ പ​റ​ഞ്ഞു. അ​ഞ്ച് മ​ണി​ക്കൂ​ർ​കൊ​ണ്ട് എ​ത്തേ​ണ്ട സ്ഥ​ല​ത്ത് 13ഉം 15​ഉം മ​ണി​ക്കൂ​ർ എ​ടു​ത്ത് യാ​ത്ര ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ശ്രീ​ല​ങ്ക വ​ഴി​യോ മ​റ്റ് ഏ​തെ​ങ്കി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ വ​ഴി​യോ ക​റ​ങ്ങി​ത്തി​രി​ഞ്ഞ് യാ​ത്ര ചെ​​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ പ്ര​വാ​സി​ക​ൾ. തി​രു​വ​ന​ന്ത​പു​രം എം.​പി ശ​ശി ത​രൂ​രി​ന്റെ​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ​യും ശ്ര​ദ്ധ​യി​ൽ ഈ ​വി​ഷ​യം കൊ​ണ്ടു​വ​രുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flights
News Summary - No direct flights to Saudi Arabia; Neglect of Thiruvananthapuram
Next Story