Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘നി​പാ​സ്’...

‘നി​പാ​സ്’ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
nipas
cancel
camera_alt

നി​ല​മ്പൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഇ​ഫ്തി​കാ​ർ കോ​ർ​മ​ത് സം​സാ​രി​ക്കു​ന്നു

ദ​മ്മാം: നി​ല​മ്പൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (നി​പാ​സ്) ദ​മ്മാം അ​പ്സ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വ​ർ​ത്ത​മാ​ന ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ത്ത​രം സൗ​ഹൃ​ദ വേ​ദി​ക​ൾ ഒ​രു​മ​യു​ടെ സ​ന്ദേ​ശം ന​ൽ​കാ​ൻ സ​ഹാ​യ​ക​മാ​വു​മെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​വാ​സി സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​നു​ഷ്യ​രാ​ശി​യു​ടെ പു​രോ​ഗ​തി​ക്കും ന​ന്മ​ക്കും സ്നേ​ഹ സാ​ഹോ​ദ​ര്യ​ത്തി​നു​മാ​ണ് എ​ല്ലാ മ​ത​ങ്ങ​ളും പ്ര​ഘോ​ഷി​ക്കു​ന്ന​തെ​ന്നും അ​പ​ര​നോ​ടു​ള്ള ക​രു​ണ​യാ​യി​രി​ക്ക​ണം ത​​ന്റെ സ​ഹ​ന​മെ​ന്ന്​ ന​മോ​രോ​രു​ത്ത​രും തി​രി​ച്ച​റി​യ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​സി​ഡ​ൻ​റ്​ സ​ജീ​ബ് ചെ​ലേ​ക്കോ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​നീ​ഷ് പോ​ത്തു​ക​ല്ല്, മു​ഹ​മ്മ​ദ്‌ സ​കീ​ർ, ഇ​ഫ്തി​കാ​ർ കോ​ർ​മ​ത്, ഷാ​ജി പ​നോ​ല​ൻ, പ്ര​ശോ​ഭ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജാ​ഫ​ർ ക​ല്ലാ​യി സ്വാ​ഗ​ത​വും ഷ​മീ​ർ ചു​ണ്ട​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Nipas Sneha sangamam
Next Story