Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ല​മ്പൂ​ർ...

നി​ല​മ്പൂ​ർ കെ.​എം.​സി.​സി ചി​കി​ത്സ​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
fund handed over
cancel
camera_alt

നി​ർ​ധ​ന​യാ​യ രോ​ഗി​ക്ക് ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം

കെ.​എം.​സി.​സി സ​മാ​ഹ​രി​ച്ച ചി​കി​ത്സ ഫ​ണ്ട് ഹ​ഖ് കൊ​ല്ലേ​രി, കെ.​ടി. കു​ഞ്ഞാ​ന് കൈ​മാ​റു​ന്നു

ജി​ദ്ദ: ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​യാ​യ രോ​ഗി​ക്ക് ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി സ​മാ​ഹ​രി​ച്ച ചി​കി​ത്സ ഫ​ണ്ട് ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഹ​ഖ് കൊ​ല്ലേ​രി, മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും എ​സ്.​ടി.​യു സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ കെ.​ടി കു​ഞ്ഞാ​ന് കൈ​മാ​റി.

ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം​ലീ​ഗ് പ്ര​സി​ഡ​ന്റ് പ​റ​മ്പി​ൽ ബാ​വ, ട്ര​ഷ​റ​ർ ഇ​സ്മാ​യി​ൽ ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്റ് ചെ​മ്മ​ല മു​ഹ​മ്മ​ദ് ഹാ​ജി, യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി അം​ജ​ദ് ചീ​ര​ക്കു​ഴി, റ​ഫീ​ഖ് ചെ​മ്മ​ല, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ഷി​റാ​സ് ക​രു​ളാ​യി,അ​ഫ്സ​ൽ മു​ണ്ട​ശ്ശേ​രി, റ​ഫീ​ഖ് ക​രു​ളാ​യി, ജാ​ഫ​ർ മോ​യി​ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - Nilambur KMCC has handed over money for medical care
Next Story