Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പുതുതായി 100...

സൗദിയിൽ പുതുതായി 100 ശതമാനം സ്വദേശിവത്​കരിച്ച തസ്​തികകൾ, പൂർണമായ പട്ടിക

text_fields
bookmark_border
സൗദിയിൽ പുതുതായി 100 ശതമാനം സ്വദേശിവത്​കരിച്ച തസ്​തികകൾ, പൂർണമായ പട്ടിക
cancel

റിയാദ്​: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് മേഖലയിൽ 100 ശതമാനം സ്വദേശിവത്​കരിച്ച തസ്​തികകളുടെ പൂർണമായി പട്ടിക താഴെ ചേർക്കുന്നു. ഏപ്രിൽ അഞ്ച്​ മുതൽ ഈ നിയമം പ്രാബല്യത്തിലായി. ഇനി താഴെ പറയുന്ന തസ്​തികകൾ പൂർണമായും സ്വദേശി പൗരന്മാർക്കായി സംവരണം ചെയ്​തുകഴിഞ്ഞു. ഈ തസ്​തികകളിൽനിന്നെല്ലാം വിദേശികൾ പുറത്താവും.

തൊഴിൽ കോഡ് തൊഴിലി​െൻറ പേര്

541403 പേഴ്സണൽ ഗാർഡ് (Personal Guard)

541402 സെക്യൂരിറ്റി ഗാർഡ് (Security Guard)

541401 സെക്യൂരിറ്റി ക്യാമറ മോണിറ്റർ (Security Camera Monitor)

441601 എച്ച്.ആർ ക്ലർക്ക് (Human Resources Clerk)

441401 ടൈപ്പിസ്റ്റ് (Typist/Copier)

432103 സ്റ്റോക്ക് മൂവ്‌മെന്റ് ക്ലർക്ക് (Stock Movement Clerk)

432102 ഷിപ്പിംഗ് ക്ലർക്ക് (Shipping Clerk)

432101 സ്റ്റോർ കീപ്പർ (Storekeeper)

422602 പേഷ്യൻറ്​ റിസപ്ഷൻ ക്ലർക്ക് (Patient Reception Clerk)

422601 റിസപ്ഷനിസ്​റ്റ്​ (Receptionist)

422502 കംപ്ലയിന്റ് ക്ലർക്ക് (Complaints Clerk)

422501 ഇൻഫർമേഷൻ ക്ലർക്ക് (Information Clerk)

422401 ഹോട്ടൽ റിസപ്ഷനിസ്റ്റ് (Hotel Receptionist)

413201 ഡാറ്റ എൻട്രി ഓപ്പറേറ്റർ (Data Entry Operator)

413102 പ്രിന്റർ/ടൈപ്പിസ്റ്റ് (Typist)

413101 ഷോർട്ട് ഹാൻഡ് ക്ലർക്ക് (Shorthand Clerk)

412002 സെക്രട്ടറി (Secretary)

412001 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്​റ്റൻറ്​ (Administrative Assistant)

മറ്റ് പ്രധാന തസ്തികകൾ (സ്​പെഷ്യലിസ്​റ്റ്​, മാനേജർ)

പട്ടികയിൽ കൂടുതൽ പ്രഫഷനൽ തസ്തികകളും ഉൾപ്പെടുന്നു:

1. എച്ച്.ആർ വിഭാഗം: എച്ച്.ആർ ഡയറക്ടർ, എച്ച്.ആർ സ്പെഷ്യലിസ്​റ്റ്​, റിക്രൂട്ട്മെൻറ്​ സ്പെഷ്യലിസ്​റ്റ്​, പേറോൾ സ്പെഷ്യലിസ്​റ്റ്​.

2. പി.ആർ വിഭാഗം: പബ്ലിക് റിലേഷൻസ് ഡയറക്ടർ (PR Director), പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്.

3. ട്രാൻസ്​ലേഷൻ: ട്രാൻസ്​ലേറ്റർ (വിവർത്തകൻ), നിയമപരമായ വിവർത്തകൻ, ആംഗ്യഭാഷാ വിവർത്തകൻ.

4. ലോജിസ്​റ്റിക്സ്: കസ്​റ്റംസ് ക്ലിയറൻസ് ഏജൻറ്​, ഷിപ്പിംഗ് ഏജൻറ്​.

5. ഭരണം: ഗവൺമെൻറ്​ റിലേഷൻസ് ഓഫീസർ, ഓഫീസ് മാനേജർ, സെക്യൂരിറ്റി മാനേജർ.

ഈ പട്ടികയിൽ നൽകിയിരിക്കുന്ന തൊഴിലുകൾ മിക്കവാറും സൗദി പൗരന്മാർക്കായി മാറ്റിവെച്ചിട്ടുള്ളതോ അല്ലെങ്കിൽ ഉയർന്ന തോതിൽ സ്വദേശിവൽക്കരണം നടപ്പാക്കിയതോ ആയ തസ്തികകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:listPositionsIndigenization in Saudi ArabiaSaudi Arabia News100 percentage
News Summary - Newly 100 percentage Saudized positions in Saudi Arabia: The complete list
Next Story