Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​തു​വ​ർ​ഷ ക​ല​ണ്ട​ർ...

പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു
cancel
camera_alt

 ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് സ്​​റ്റേ​റ്റ് ക​മ്മി​റ്റി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

റി​യാ​ദ്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് സ്​​റ്റേ​റ്റ് ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ആ​ദ്യ കോ​പ്പി സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ സൈ​ദ​ല​വി ചു​ള്ളി​യാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സു​ലൈ​മാ​ൻ വി​ഴി​ഞ്ഞ​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്​​തു. ച​ട​ങ്ങി​ൽ സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ ച​ങ്ങ​നാ​​ശ്ശേ​രി, സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​സ്മാ​ൻ തൃ​ശൂ​ർ, അ​ബ്​​ദു​ൽ അ​സീ​സ് പ​യ്യ​ന്നൂ​ർ, സ്​​റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ഷ്റ​ഫ് വേ​ങ്ങൂ​ർ, പി.​ടി. അ​ഷ്റ​ഫ്, പി.​എ​സ്. അ​ൻ​വ​ർ, കു​ഞ്ഞ് മു​ഹ​മ്മ​ദ് കു​ട്ടി (ബാ​പ്പു​ട്ടി) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:releasedNew Year calendar
News Summary - New Year calendar released
Next Story