Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃ​ശ്ശൂ​ർ...

തൃ​ശ്ശൂ​ർ നാ​ട്ടു​കൂ​ട്ടം പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

text_fields
bookmark_border
തൃ​ശ്ശൂ​ർ നാ​ട്ടു​കൂ​ട്ടം പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം
cancel
camera_alt

തൃ​ശ്ശൂ​ർ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ താ​ജു അ​യാ​രി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദ​മ്മാം: തൃ​ശ്ശൂ​ർ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​സി​ഡ​ന്‍റ്​ താ​ജു അ​യാ​രി​ൽ, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ കാ​ണി​ച്ചാ​ട്ടി​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​സ്മാ​ഈ​ൽ, വി​ജോ വി​ൻ​സ​ന്‍റ്, ഷാ​ന​വാ​സ്, ആ​ൻ​സ​ൺ ആ​ൻ​റ​ണി, അ​ഭി​ഷേ​ക്, സ​ഫീ​ർ പാ​ച്ചു, റ​ഫീ​ഖ്​ വ​ട​ക്കാ​ഞ്ചേ​രി, വി​പി​ൻ ഭാ​സ്ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:releasedNew Year calendarThrissur Nation Group
News Summary - New Year calendar release by Thrissur Nation Group
Next Story