Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ​ബ്ല്യു.​എം.​എ​ഫ്...

ഡ​ബ്ല്യു.​എം.​എ​ഫ് ജി​ദ്ദ കൗ​ൺ​സി​ലി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഡ​ബ്ല്യു.​എം.​എ​ഫ് ജി​ദ്ദ കൗ​ൺ​സി​ലി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഷാ​ന​വാ​സ് വ​ണ്ടൂ​ർ, ഉ​ണ്ണി തെ​ക്കേ​ട​ത്ത്, സ​ജി കു​ര്യാ​ക്കോ​സ്

ജി​ദ്ദ: 162 രാ​ഷ്ട്ര​ങ്ങ​ളി​ൽ യൂ​നി​റ്റു​ക​ൾ ഉ​ള്ള വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജി​ദ്ദ കൗ​ൺ​സി​ലി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ല​വി​ക്കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ൾ: ഷാ​ന​വാ​സ് വ​ണ്ടൂ​ർ (പ്ര​സി.), ഉ​ണ്ണി തെ​ക്കേ​ട​ത്ത് (ജ​ന. സെ​ക്ര.), സ​ജി കു​ര്യാ​ക്കോ​സ് (ട്ര​ഷ.), മോ​ഹ​ൻ ബാ​ല​ൻ (വൈ​സ് പ്ര​സി.), വി​വേ​ക് പി​ള്ള (ജോ. ​സെ​ക്ര.), നി​സാ​ർ യൂ​സു​ഫ്, ന​സീ​ർ വാ​വ​ക്കു​ഞ്ഞു, വി​ലാ​സ് കു​റു​പ്പ്, മു​ഹ​മ്മ​ദ് ബൈ​ജു, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, ജാ​ൻ​സി മോ​ഹ​ൻ, ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട്, ജോ​ബി തേ​ര​ക​ത്തി​നാ​ൽ, ബാ​ജി നെ​ൽ​പ്പു​ര​യി​ൽ, നൗ​ഷാ​ദ് കാ​ളി​കാ​വ്, റൂ​ബി സ​മീ​ർ കു​ന്ന​ൻ, യൂ​നു​സ് കാ​ട്ടൂ​ർ, ബ​ഷീ​റ​ലി പ​രു​ത്തി​ക്കു​ന്ന​ൻ (നി​ർ​വാ​ഹ​ക സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WMF Jeddah Council
News Summary - New Wives to the WMF Jeddah Council
Next Story