Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസോ​ഷ്യ​ൽ ഫോ​റം...

സോ​ഷ്യ​ൽ ഫോ​റം മു​ഹ​മ്മ​ദി​യ ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
സോ​ഷ്യ​ൽ ഫോ​റം മു​ഹ​മ്മ​ദി​യ ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സ​ഫീ​ർ നി​ല​മേ​ൽ, മു​ഹ​മ്മ​ദ് കോ​യ ചേ​ളാ​രി, ഷ​റ​ഫ​ലി മൊ​റ​യൂ​ർ

ജി​ദ്ദ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ ബ​വാ​ദി ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള മു​ഹ​മ്മ​ദി​യ ബ്രാ​ഞ്ച് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കാ​ലാ​വ​ധി തീ​ർ​ത്ത ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ദു​രി​ത​കാ​ല​ത്ത് പ്ര​വാ​സ​ലോ​ക​ത്തും നാ​ട്ടി​ൽ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ലും ബ്ലോ​ക്ക് ക​മ്മി​റ്റി മു​ഖേ​ന ന​ട​ത്തി​യ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി. അ​മീ​ൻ മാ​സ്​​റ്റ​ർ പു​ത്ത​ന​ത്താ​ണി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സ​ഫീ​ർ നി​ല​മേ​ൽ (പ്ര​സി.), മു​ഹ​മ്മ​ദ് കോ​യ ചേ​ളാ​രി (സെ​ക്ര.), ഷ​റ​ഫ​ലി മൊ​റ​യൂ​ർ (വൈ​സ്​ പ്ര​സി.), ഷ​ഫീ​ർ പാ​ങ്ങോ​ട്, അ​ന​സ് ആ​ല​പ്പു​ഴ, (ജോ. ​സെ​ക്ര.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social forum
News Summary - New Wives to the Social Forum Muhammed Branch
Next Story