Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ക്ക അ​വാ​ലി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ക്ക അ​വാ​ലി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel

മ​ക്ക: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ക്ക ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള അ​വാ​ലി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.സ​ജീ​ർ മാ​ങ്കോ​ട് (പ്ര​സി.), ഹം​സ കാ​സ​ർ​കോ​ട്​ (സെ​ക്ര.), റ​ഷീ​ദ് കൊ​ണ്ടോ​ട്ടി (വൈ​സ്​ പ്ര​സി.), സൈ​ഫു​ദ്ദീ​ൻ എ​ട​പ്പാ​ൾ, അ​ൻ​വ​ർ കോ​ഴി​ക്കോ​ട് (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം മു​സ്ത​ഫ പ​ള്ളി​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.യോ​ഗ​ത്തി​ൽ ന​സീം പാ​ലു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​രീ​ഫ് കോ​ട്ട​യം സ്വാ​ഗ​ത​വും റാ​ഫി കാ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeccaIndian Social Forum
News Summary - New Wives to Indian Social Forum Mecca Avali Branch
Next Story