Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് പു​തി​യ സീ​സ​ൺ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് പു​തി​യ സീ​സ​ൺ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

റി​യാ​ദി​ലെ മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ്ബ് പു​തി​യ സീ​സ​ൺ ജേ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

റി​യാ​ദ്: മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ്ബ് റി​യാ​ദി​െൻറ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ജേ​ഴ്‌​സി പ്ര​കാ​ശ​നം റി​യാ​ദി​ലെ ഫ്ല​മിം​ഗോ പാ​ർ​ക്ക് മാ​ളി​ൽ വെ​ച്ച് ച​ട​ങ്ങി​ൽ ന​ട​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ആ​നി ലി​ബു ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് പു​തി​യ ജേ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു.​

മാ​സ്​​റ്റേ​ഴ്‌​സ് ടീ​മി​െൻറ സ്പോ​ൺ​സ​ർ കൂ​ടി​യാ​യ സ​നു മാ​വേ​ലി​ക്ക​ര, ഡോ. ​ആ​നി ലി​ബു​വി​ൽ നി​ന്നും ജേ​ഴ്‌​സി ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ടീം ​പി.​ആ​ർ.​ഒ ജോ​ർ​ജ് കെ.​ടി തൃ​ശൂ​ർ, മാ​നേ​ജ​ർ അ​ബ്​​ദു​ൽ ക​രീം, ക്യാ​പ്റ്റ​ൻ ഷാ​ബി​ൻ ജോ​ർ​ജ്ജ്, രാ​ഹു​ൽ എ​ന്നി​വ​രും ക്ല​ബ്ബി​െൻറ മ​റ്റ് പ്ര​മു​ഖ ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പു​തി​യ ഊ​ർ​ജ്ജ​ത്തോ​ടും മി​ക​ച്ച ഐ​ക്യ​ത്തോ​ടും കൂ​ടെ​യാ​ണ് ടീം ​അം​ഗ​ങ്ങ​ൾ ഈ ​പു​തി​യ സീ​സ​ണി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Masters Cricket Club releases new season jersey
Next Story