Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പുതിയ അധ്യയന...

സൗദിയിൽ പുതിയ അധ്യയന വർഷാരംഭം; ബുക്ക്​ സ്​റ്റാളുകളിൽ തിര​ക്കേറി

text_fields
bookmark_border
saudi
cancel

ജിദ്ദ: പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച്​ ബുക്ക്​ സ്​റ്റാളുകളിൽ തിര​ക്കേറി. രക്ഷിതാക്കളോടൊപ്പമെത്തിയും അല്ലാതെയും വിദ്യാർഥികൾ നോട്ട്​ബുക്കുകൾ, പേനകൾ, ബാഗുകൾ, വസ്​ത്രങ്ങൾ തുടങ്ങിയ പുതിയ അധ്യായന വർഷത്തിലേക്ക്​ വേണ്ട പഠന സാമഗ്രികൾ വാങ്ങുന്ന തിരക്കിലാണ്​.

വിവിധ മേഖലകളിലെ ബുക്ക്​ സ്​റ്റാളുകളിലും സ്​റ്റേഷനറി കടകളിലും വസ്​ത്ര വിൽപന കടകളിലും നിരവധി പേരാണ്​ സ്ക്കൂളിലേക്കാവശ്യമായവ വാങ്ങാൻ എത്തികൊണ്ടിരിക്കുന്നത്​. സ്​കൂൾ വിപണിയിലുണ്ടാകുന്ന തിരക്ക്​ കണക്കിലെടുത്ത്​ ആരോഗ്യ മുൻകരുതൽ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Academic yearSaudi Arabia
News Summary - New school year begins in Saudi Arabia
Next Story