Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് ഇന്ത്യന്‍ മീഡിയ...

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍

text_fields
bookmark_border
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍
cancel
camera_alt

ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി (പ്ര​സി.), അ​ഫ്താ​ബ് റ​ഹ്‌​മാ​ന്‍ (ജ​ന. സെ​ക്ര.), ജ​ലീ​ല്‍ ആ​ല​പ്പു​ഴ (ട്ര​ഷ.), നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍ (ചീ​ഫ്​ കോ​ഓ​ഡി​നേ​റ്റ​ർ)

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം (റിം​ഫ്) വാ​ര്‍ഷി​ക പൊ​തു​യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സു​ലൈ​മാ​നി​യ മ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ്​ സു​ലൈ​മാ​ന്‍ ഊ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശ്​​റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ ഷി​ബു ഉ​സ്മാ​ൻ വാ​ര്‍ഷി​ക പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും ട്ര​ഷ​റ​ര്‍ ഷ​ഫീ​ഖ് കി​നാ​ലൂ​ര്‍ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ണ്‍വീ​ന​ര്‍മാ​രാ​യ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് ച​ങ്ങ​രം​കു​ളം, നാ​ദി​ര്‍ഷാ എ​ന്നി​വ​ര്‍ പ്ര​വ​ര്‍ത്ത​ന അ​വ​ലോ​ക​നം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, വി.​ജെ. ന​സ്‌​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പു​തി​യ ഭ​ര​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: പ്ര​സി​ഡ​ന്‍റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി (ജീ​വ​ന്‍ ടി​വി), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഫ്താ​ബ് റ​ഹ്‌​മാ​ന്‍ (മീ​ഡി​യ​വ​ണ്‍), ട്ര​ഷ​റ​ര്‍ ജ​ലീ​ല്‍ ആ​ല​പ്പു​ഴ (ജ​യ്ഹി​ന്ദ്), ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍ (ഐ.​ഇ മ​ല​യാ​ളം ഓ​ണ്‍ലൈ​ന്‍) എ​ന്നി​വ​രാ​ണ് മു​ഖ്യ ഭാ​ര​വാ​ഹി​ക​ള്‍. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷി​ബു ഉ​സ്മാ​ന്‍ (മ​ല​യാ​ള മി​ത്രം ഓ​ണ്‍ലൈ​ന്‍), ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി മു​ജീ​ബ് ച​ങ്ങ​രം​കു​ളം, അ​ക്കാ​ദ​മി​ക് ക​ണ്‍വീ​ന​ര്‍ വി.​ജെ. ന​സ്‌​റു​ദ്ദീ​ന്‍ (ന്യൂ​സ് 24 ചാ​ന​ല്‍), ക​ള്‍ച്ച​റ​ല്‍ ക​ണ്‍വീ​ന​ര്‍ സു​ലൈ​മാ​ന്‍ ഊ​ര​കം (മ​ല​യാ​ളം ന്യൂ​സ്), ഈ​വ​ന്‍റ്​ ക​ണ്‍വീ​ന​ര്‍ ഷ​ഫീ​ഖ് കി​നാ​ലൂ​ര്‍ (ദ​ര്‍ശ​ന ടി​വി), വെ​ല്‍ഫ​യ​ര്‍ ക​ണ്‍വീ​ന​ര്‍ നാ​ദി​ര്‍ഷാ റ​ഹ്‌​മാ​ന്‍ (വീ​ക്ഷ​ണം), മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ശ​ക്കീ​ബ് കൊ​ള​ക്കാ​ട​ന്‍ (ദീ​പി​ക).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New office bearersRiyadh Indian Media Forum
News Summary - New office bearers of Riyadh Indian Media Forum
Next Story