'കൃപ'ക്ക് പുതിയ ഭാരവാഹികൾ
text_fieldsസത്താർ കായംകുളം (ചെയർ.), ഷൈജു നമ്പലശ്ശേരിൽ (പ്രസി.), ഇസ്ഹാഖ് ലവ് ഷോർ (ജന. സെക്ര.), അഷ്റഫ് ഹമീദ് (ട്രഷ.), കബീർ മജീദ് (ജീവകാരുണ്യ കൺ.)
റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) പുതിയ ഭരണസമിതി രൂപവത്കരിച്ചു. ഷൈജു നമ്പലശ്ശേരിൽ (പ്രസി.), ഇസ്ഹാഖ് ലവ് ഷോർ (ജന. സെക്ര.), അഷ്റഫ് ഹമീദ് (ട്രഷ.), കബീർ മജീദ് (ജീവകാരുണ്യ കൺ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.ഉപദേശക സമിതി ചെയർമാനായി സത്താർ കായംകുളത്തിനെയും അംഗങ്ങളായി സുരേഷ് ബാബു ഈരിക്കൽ, മുജീബ് ജനത, പി.കെ. ഷാജി എന്നിവരെയും തിരഞ്ഞെടുത്തു. സെയ്ഫ് കായംകുളം (വൈസ് പ്രസി.), സലിം തുണ്ടത്തിൽ (സെക്ര.), സെയ്ഫ് കൂട്ടുങ്കൽ (പ്രോഗ്രാം കോഓഡിനേറ്റർ), കെ.ജെ. റഷീദ് (സ്കോളർഷിപ് കൺ.), സമീർ റോയ്ബോക് (മീഡിയ കൺ.), ഫസൽ കണ്ടപ്പുറം (സ്പോർട്സ് കൺ.), ഷിബു ഉസ്മാൻ (ജോ. കൺ., ജീവകാര്യണ്യം), ഷെരീഫ് പെരിങ്ങാല (ജോ. കൺ., മീഡിയ), വർഗീസ് ജോയ് (ജോ. കൺ., സ്കോളർഷിപ്), കനി വൈക്കത്തു (ജോ. കൺ., സ്പോർട്സ്) എന്നിവരടക്കം 40 അംഗ നിർവാഹക സമിതിയാണ് നിലവിൽ വന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

