Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വു​മ​ൺ​സ് ഫോ​റ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വു​മ​ൺ​സ് ഫോ​റ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സ്​ വു​മ​ൺ​സ് ഫോ​റ​ത്തി​െൻറ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

ദ​മ്മാം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സി​െൻറ പു​തി​യ വ​ര്‍ഷ​ത്തേ​ക്കു​ള്ള വു​മ​ൺ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ദ​മ്മാം ഹോ​ളി​ഡേ​യ്‌​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ഖോ​ബാ​ർ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് അ​ര​ഞ്ഞി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ർ​ച്ച​ന അ​ഭി​ഷേ​ക് (പ്ര​സി.), ഹു​സ്ന ആ​സി​ഫ് (സെ​ക്ര.), ഷം​ല ന​ജീ​ബ് (ട്ര​ഷ.), പ്ര​ജി​ത അ​നി​ൽ കു​മാ​ർ, സോ​ഫി​യ താ​ജു (വൈ​സ്​ പ്ര​സി.), ദി​വ്യ ഷി​ബു (ജോ.​ ​സെ​ക്ര.) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. 14 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഖോ​ബാ​ർ പ്രൊ​വി​ൻ​സ് ര​ക്ഷാ​ധി​കാ​രി മൂ​സ​ക്കോ​യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ചെ​യ​ർ​മാ​ൻ ഷ​മീം കാ​ട്ടാ​ക്ക​ട, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഖ​ദീ​ജ ഹ​ബീ​ബ്, ട്ര​ഷ​റ​ർ ആ​സി​ഫ് താ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വു​മ​ൺ​സ് ഫോ​റം മു​ൻ ഭാ​ര​വാ​ഹി​ക​ൾ 2019-2021ലെ ​പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ആ​സി​ഫ് താ​നൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DhamamNew office bearersWorld Malayalee Council Women's Forum
News Summary - New office bearers for World Malayalee Council Women's Forum
Next Story