നവോദയ ജുബൈൽ ടൗൺ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsജുബൈൽ: നവോദയ കലാസാംസ്കാരിക വേദി ജുബൈൽ ടൗൺ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്ര ആക്ടിങ് പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പത്ത് പുതിയ ഭരണസമിതി പാനലും കേന്ദ്ര ജോയൻറ് സെക്രട്ടറി ഉമേഷ് കളരിക്കൽ ഭാരവാഹി പ്രഖ്യാപനവും നടത്തി. സമ്മേളനം 21 അംഗ ഏരിയാ കമ്മിറ്റിയെയും ഒമ്പത് അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: രാഗേഷ് ചാണയിൽ (പ്രസി.), പ്രജീഷ് കറുകയിൽ (സെക്ര.), അനിൽ പാലക്കാട് (ട്രഷ.), ബൈജു വിവേകാനന്ദൻ, ജിനീഷ് (വൈ. പ്രസി.), അക്ഷയ്, അജയ് കുമാർ (ജോ. സെക്ര.), സത്യജിത് (ജോ. ട്രഷ.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

